ചെടികൾ സങ്കടപ്പെടുമ്പോൾ സംസാരിക്കുകയും കരയുകയും ചെയ്യുന്നു; കണ്ടെത്തി ഗവേഷകര്‍

ചെടികള്‍ പുറപ്പെടുവിപ്പിക്കുന്ന ശബ്ദം റെക്കോര്‍ഡ് ചെയ്തപ്പോള്‍ അത് പോപ്‌കോണ്‍ പോപ് ചെയ്യുന്നതിന് സമാനമാണെന്ന് തിരിച്ചറിഞ്ഞതായി ഗവേഷകര്‍ പറയുന്നു.

0 Comments

ക്ലോണിങ്ങിലൂടെ കൂടുതല്‍ പാല്‍ കിട്ടുന്ന പശുക്കളെ കണ്ടെത്തി ; മാംസം കഴിക്കാനും സുരക്ഷിതം; സൂപ്പര്‍ പശുക്കളുമായി ചൈന

ആയിരത്തോളം സൂപ്പര്‍ പശുക്കളെ സൃഷ്ടിച്ച് രാജ്യത്തിന് ആവശ്യമായ പാല്‍ സ്വന്തമായി ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഗവേഷകര്‍ പറഞ്ഞു.

0 Comments

ഭൂമിയുടെ അകക്കാമ്പി​ൻ്റെ ഭ്രമണം നിന്നു; ഇപ്പോൾ കറങ്ങുന്നത് എതിർദിശയിൽ; പുതിയ പഠന റിപ്പോർട്ട് ഇങ്ങിനെ

മൂവായിരം മൈലുകൾക്കപ്പുറമാണ് അകക്കാമ്പ് എന്നതിനാൽത്തന്നെ ഈ ഭൂഭാഗത്തെക്കുറിച്ച് പരിമിതഅറിവ് മാത്രമാണുള്ളത്.

0 Comments

കണ്ടുപിടുത്തങ്ങളുടെ ശാസ്ത്രജ്ഞൻ; നാട്ടിൻപുറത്തുകാരനായ അഷ്റഫിൻ്റെ കഴിവുകൾ കൗതുകമാകുന്നു; മുന്‍മന്ത്രി തോമസ് ഐസക്ക് നേരിട്ടെത്തി

അഞ്ചാം ക്ലാസ് മാത്രം വിദൃാഭൃാസമുള്ള അഷറഫ് ചെറുതും വലുതുമായ നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തുകയുണ്ടായി. അവയില്‍ ഏറ്റവും അവസാനത്തേതാണ് ഈ ജലയന്ത്രം

0 Comments

നാം ജീവിക്കുന്നത് വ്യാജ വാര്‍ത്തകളുടെയും അന്ധവിശ്വാസങ്ങളുടെയും കപട ശാസ്ത്ര സത്യങ്ങളുടെയും യുഗത്തിൽ: ഫ്രാന്‍സിസ് പാപ്പ

എല്ലാം കൃത്യമായി അറിയാനും അറിവിൻ്റെ ആധികാരികത പോലും പരിശോധിക്കാനും സാഹചര്യമുള്ളപ്പോഴാണ് ധാരാളം അന്ധവിശ്വാസങ്ങള്‍ പ്രചരിക്കുന്നത്

0 Comments

പരിഷത്ത് വജ്രജൂബിലി; ‘പാട്ടും കളിയും കാര്യവും’; ശാസ്ത്ര ബോധത്തിലൂന്നി ഏകദിന ക്യാമ്പ്

കളക്കരയിൽ ഒരുക്കിയ ക്യാമ്പ് കേരള ശാസ്ത്ര പരിഷത്ത് ജില്ലാ സെക്രട്ടറി കെ.ടി സുകുമാരൻ ഉദ്ഘാടനം ചെയ്തു.

0 Comments

കാറ്റും ഭൂകമ്പവും ഇല്ല; 980 അടി ഉയരമുള്ള ചൈനയുടെ ആകാശഗോപുരം കുലുങ്ങി വിറച്ചു; കാരണം തേടി ശാസ്ത്രലോകം

ഷോപ്പിങിനെത്തിയ ആയിരക്കണക്കിന് ആളുകളായിരുന്നു കടയില്‍ ഉണ്ടായിരുന്നത്.ഇതേ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ആളുകളെ പൊടുന്നനെ ഒഴിപ്പിച്ചു.

0 Comments