മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുക ലക്‌ഷ്യം; പൊതുജലാശയങ്ങളിൽ കാർപ്പ് കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് തുടക്കം

പടന്ന, വലിയപറമ്പ, ചെമ്മനാട്, കുമ്പള തുടങ്ങിയ പഞ്ചായത്തുകളിലെ തുറന്ന ജലാശയത്തിൽ കാരച്ചെമ്മീൻ മത്സ്യവിത്തും നിക്ഷേപിക്കും.

0 Comments

ഇത് വാക്സിൻ അല്ല, വിഷം; പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ മടി; ഗ്രാമവാസികൾ നദിയിലേക്ക് ചാടി രക്ഷപെട്ടു

കോവിഡ് പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ സംഭവിച്ച വിചിത്രമായ കാര്യം ഇതിനോട് ചേർത്ത് വായിക്കാവുന്ന ഒന്നാണ്.

0 Comments

തലകീഴായി തോട്ടിൽ വീണ് കാര്‍; തുറക്കാനാവാതെ കാറിനുള്ളിൽ അകപ്പെട്ടത് 4 പേര്‍; ഒടുവിൽ രക്ഷപെടുത്തിയത് എങ്ങിനെ എന്നറിയാം

യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചൂലൂർ–സങ്കേതം റോഡിൽ കയറ്റം കയറുന്നതിനിടെയാണ് തൃശൂർ സ്വദേശികൾ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞത്.

0 Comments

വള്ളത്തിൽ കയറിയുള്ള ഫോട്ടോഷൂട്ടിനിടെ അപകടം; പ്രതിശ്രുത വരനും വധുവും നദിയില്‍ മുങ്ങിമരിച്ചു

15 മീറ്ററോളം വള്ളം മുന്നോട്ട് നീങ്ങിയപ്പോഴേക്കും വരന്‍ എഴുന്നേറ്റ് നിന്നത് വള്ളം മറിയാനിടയാക്കി. ഇരുവര്‍ക്കും നീന്താനറിയില്ലായിരുന്നു.

0 Comments

കാര്യങ്കോട് പുഴയില്‍ വെള്ളമുയരാന്‍ സാധ്യത; സമീപവാസികള്‍ മാറിത്താമസിക്കണമെന്ന് ജില്ലാ കളക്ടര്‍; ജാഗ്രത പാലിക്കേണ്ട മേഖലകള്‍ അറിയാം

കോവിഡ് ജാഗ്രത പാലിച്ച് ക്രമീകരണങ്ങള്‍ നടത്താന്‍ റവന്യു വകുപ്പിന് എല്ലാ ഉത്തരവുകളും നല്‍കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ബന്ധുവീടുകളിലേക്കും മാറിത്താമസിക്കാം.

0 Comments

സെല്‍ഫി എടുക്കാനായി നദിയിലിറങ്ങി; വെള്ളം പൊങ്ങിയതോടെ നദിയുടെ നടുക്ക് പെട്ട് പെണ്‍കുട്ടികള്‍; ഒടുവില്‍ സംഭവിച്ചത്…

ജലനിരപ്പുയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കരയില്‍ വിശ്രമിക്കുകയായിരുന്ന സുഹൃത്തുക്കളില്‍ ഒരാളാണ് പെണ്‍കുട്ടികളോട് വിവരം പറഞ്ഞത്.

0 Comments

പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ ശേഷം യുവതിയുടെ മൃതദേഹം തടാകത്തില്‍ തള്ളി; ശരീര ഭാഗങ്ങള്‍ ഒഴുകി നടന്നു

ശരീരഭാഗങ്ങള്‍ തുണികൊണ്ടു കെട്ടിയ രീതിയിലായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട പ്രദേശവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

0 Comments

ക​ണ്ണൂ​രി​ല്‍ പു​ഴ​യി​ല്‍ കുളിക്കാനിറങ്ങി ഒഴുക്കിൽ കാ​ണാ​താ​യ മൂന്ന് യു​വാ​ക്ക​ളു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

സു​ഹൃ​ത്താ​യ പ​യ്യാ​വൂ​രി​ലെ പു​ത്ത​ന്‍​പു​ര​യി​ല്‍ അ​ജി​ത്തി​നോ​ടൊ​പ്പ​മാ​ണ് മൂ​വ​രും പു​ഴ​ക്ക​ര​യി​ലെ​ത്തി​യ​ത്. അ​ജി​ത്ത് ക​ര​യ്ക്കി​രു​ന്നെ​ങ്കി​ലും മ​റ്റു മൂ​ന്നു പേ​രും കു​ളി​ക്കാ​നി​റ​ങ്ങു​ക​യാ​യി​രു​ന്നു.

0 Comments

കൂട്ടുകാരുമായി കുളിക്കുന്നതിനിടെ കാഞ്ഞങ്ങാട് അരയില്‍ പുഴയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

നാട്ടുകാരില്‍ ഒരാളായ രാജീവനാണ് ഋതിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. വിവരം അറിഞ്ഞ് കാഞ്ഞങ്ങാടു നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

0 Comments