ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ്; റിഷഭ് പന്തിന്‍റെ സെഞ്ച്വറി തിളക്കത്തില്‍ ലീഡുമായി ഇന്ത്യ
പന്തിനെ കൂടാതെ വാഷിംഗ്ടണ്‍ സുന്ദറിനും (117 പന്തില്‍ 60), രോഹിത്ത് ശര്‍മയ്ക്കും (144 പന്തില്‍ 49) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായത്.
0 Comments
05/03/2021