ഇന്നും ലോകത്തിന് പിടികൊടുക്കാത്ത അദ്ഭുതം; ജാപ്പനീസ് പാറക്കപ്പലിനുള്ള ഉത്തരം തേടി ഗവേഷകർ

ഒറ്റനോട്ടത്തിൽ കാടിനു നടുവിലൊരു കപ്പലിരിക്കുകയാണെന്നു തോന്നും. വലിയൊരു പാറയിൽ അതിസൂക്ഷ്മതയോടെ കൊത്തിയുണ്ടാക്കിയതാണ് മസൂഡ–നൊ–ഇവാഫ്യൂൻ.

0 Comments