വയനാട്ടില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ വ്യാപകമായി കിറ്റുകള്‍ എത്തിച്ചു; ബി.ജെ.പിയെ കുറ്റപ്പെടുത്തി ഇടത്- വലത് മുന്നണികള്‍, അത് വഴിപാട് നേർച്ചയാണ്‌, ആദിവാസി സമൂഹത്തെ അപമാനിക്കുന്നു: കെ.സുരേന്ദ്രൻ

മാനന്തവാടി കെല്ലൂരിലും കിറ്റുകള്‍ വിതരണത്തിന് എത്തിച്ചെന്ന് ആരോപണമുണ്ട്

0 Comments

നിശബ്‌ദ പ്രചരണം മണിക്കൂറുകൾ മാത്രം; കേരളം നാളെ വിധിയെഴുതും, നാല് ജില്ലകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു, കാസർകോട് കനത്ത ജാഗ്രത

അടിയൊഴുക്കുകള്‍ക്ക് തടയിടാനുള്ള അവസാന നീക്കമാണ് മുന്നണികള്‍ നടത്തുക

0 Comments

പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ക്ലീൻ ചിറ്റ്; രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചത് മതത്തിൻ്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാൻ ആവില്ല

കമ്മീഷൻ്റെ അവലോകന യോഗത്തിലാണ് ഈ വിലയിരുത്തൽ

0 Comments

രാജ്യത്ത് ടയര്‍ കമ്പനികള്‍ റബര്‍ വില നിശ്ചയിക്കുന്ന അനീതിക്ക് എതിരെ കര്‍ഷകര്‍ സുപ്രീം കോടതിയെ സമീപിച്ചു

റബ്ബറിൻ്റെ ആഭ്യന്തര വില കുറയ്ക്കുകയാണ് ടയർ കമ്പനികള്‍ ചെയ്യുന്നത്

0 Comments

ജയിലില്‍ വികാര നിര്‍ഭര നിമിഷങ്ങള്‍; പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ നിമിഷ പ്രിയയെ നേരില്‍ കണ്ട് സംസാരിച്ചു

പ്രേമകുമാരി ഉടന്‍ തന്നെ ഗോത്ര തലവന്മാരുമായി ചര്‍ച്ച നടത്തും

0 Comments

കലാശക്കൊട്ടില്‍ എല്‍.ഡി.എഫ്- യു.ഡി.എഫ് ആവേശം അതിരുവിട്ടു; കരുനാഗ പള്ളിയില്‍ എം.എല്‍.എക്ക് പരുക്ക്, പോലീസ് ഇടപെട്ട് പ്രവര്‍ത്തരെ പിരിച്ചു വിട്ടു

സംഭവത്തില്‍ ഇരുവിഭാഗവും പരസ്‌പരം ആരോപണം ഉന്നയിച്ചു

0 Comments

കാസർകോട് നിരോധനാജ്ഞ; ഏപ്രില്‍ 24 വൈകീട്ട് ആറ് മുതല്‍ ഏപ്രില്‍ 27 വൈകീട്ട് ആറ് വരെ, പൊതു- സ്വകാര്യ സ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടരുത്

നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നിയമ നടപടി

0 Comments

ലോക്‌സഭാ തെരഞ്ഞെടുപ്പ് -2024 ഒരുക്കങ്ങൾ പൂർത്തിയായി; വരണാധികാരി കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, ജില്ലാ പൊലീസ് മേധാവി പി.ബിജോയി എന്നിവരുടെ വാർത്താ സമ്മേളനം

രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും സജ്ജീകരിക്കുന്ന ക്യാമ്പുകള്‍ക്ക് സമീപവും അനാവശ്യമായ ആള്‍ക്കൂട്ടം പാടില്ല

0 Comments

സ്വന്തം നേതാക്കൾക്ക് എതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ വരുമ്പോൾ കോൺഗ്രസ് എതിർക്കും; കോൺഗ്രസ് ഇതര പാർട്ടികൾക്ക് നേരെ വരുമ്പോൾ കോൺഗ്രസ് അന്വേഷണ ഏജൻസികൾക്ക് ഒപ്പം നിൽക്കും, മകൾ നിയമ വിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ല, വീണ കുട്ടിയായിരുന്ന കാലം മുതൽ ഇത്തരം പ്രചരണങ്ങൾ കേട്ടാണ് വളർന്നത്: പിണറായി വിജയൻ

അങ്ങനെയുള്ള വിരട്ടലൊന്നും ഞങ്ങളുടെ നേരെ ചിലവാകില്ല

0 Comments