സമൂഹ വ്യാപന സാധ്യത അറിയുന്നതിന് ആന്റി ബോഡി പരിശോധന ടെസ്റ്റ് കാസർകോട് ആരംഭിക്കും; ജില്ലാ മെഡിക്കൽ ഓഫീസർ

കാസർകോട്: സമൂഹ വ്യാപന സാധ്യത അറിയുന്നതിന് ആന്റി ബോഡി പരിശോധന ടെസ്റ്റ് ജില്ലയിൽ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആരോഗ്യപ്രവർത്തകർ പോലീസുകാർ പൊതു ജനസമ്പർക്കം കൂടുതലുള്ള…

0 Comments

കാസർകോട് നഗരസഭയിലെ പ്രശ്‌നം പരിഹരിക്കാൻ മുസ്ലിം ലീഗ് നേതൃത്വം ശ്രമം തുടങ്ങി; അടുത്ത ദിവസം പ്രത്യേക യോഗം ചേരാൻ സാധ്യത; ചാനൽ ആർ.ബി ചൂണ്ടിക്കാണിച്ച വിഷയങ്ങളും നേതാക്കൾക്കിടയിൽ ചർച്ചയായി; ലീഗിനകത്തുള്ള പ്രശ്‌നക്കാർക്കെതിരെ അച്ചടക്ക നടപടിക്കും സാധ്യത.?

സ്പെഷ്യൽ റിപ്പോർട്ട്: ഭാഗം-03 കാസർകോട്: മുസ്ലിം ലീഗ് ഭരിക്കുന്ന കാസർകോട് നഗരസഭയിൽ ഈ അടുത്തിടെ ഉടലെടുത്ത പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താൻ മുസ്ലിം ലീഗ് നേതാക്കൾ ശ്രമം തുടങ്ങി.…

0 Comments

എസ്‌.എസ്.‌എല്‍.സി- പ്ലസ്ടു പരീക്ഷയ്ക്ക് പോകാന്‍ വാഹനം ഇല്ലാത്തവര്‍ക്ക് വിളിക്കാം; പരീക്ഷാ വണ്ടിയുമായി ഡി.വൈ.എഫ്‌.ഐ എത്തും

കാസർകോട്: വാഹന സൗകര്യം ഇല്ലാത്തതിൻ്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥി പോലും പരീക്ഷ എഴുതുന്നതില്‍ വിഷമം നേരിടരുത്. വിദ്യാര്‍ത്ഥികളെ ഡി.വൈ.എഫ്‌.ഐ പരീക്ഷാ കേന്ദ്രത്തില്‍ എത്തിക്കും. ഇതിനായി 'പരീക്ഷ വണ്ടി'…

0 Comments

അടഞ്ഞു കിടന്ന ദിവസങ്ങളിലെ വാടക നൽകാനാകില്ല; വ്യാപാരി വ്യവസായി ഏകോപന സമിതി

കാസർകോട്: മാർച്ച് 21 മുതൽ മെയ് 20 വരെ ലോക്ക്ഡൗൺ കാരണം കേരളത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ അധികവും സർക്കാർ നിർദ്ദേശം അനുസരിച്ച് അടച്ചിട്ടിരിക്കുകയായിരുന്നു. അവശ്യ വസ്തുക്കൾ വിപണനം ചെയ്യുന്ന…

0 Comments

വീടുകൾക്ക് മുകളിൽ വിമാനം തകർന്നുവീണ് വൻ അപകടം; വിമാനത്തില്‍ ഉണ്ടായിരുന്നത് 99 യാത്രക്കാരും എട്ട് ജീവനക്കാരും; വിമാനം തകർന്നു വീണ പ്രദേശത്ത് നിരവധി വീടുകൾ കത്തിയമർന്നു

കറാച്ചി(പാകിസ്ഥാൻ): വിമാനം തകർന്ന് വീണ് വൻ അപകടം. കറാച്ചി വിമാനത്താവളത്തിന് അടുത്തുവച്ചാണ് അപകടം. വിമാനത്തില്‍ 99 യാത്രക്കാരും എട്ട് ജീവനക്കാരും ഉണ്ടായതായാണ് വിവരം. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിൻ്റെ…

0 Comments

ഹോട്ട് സ്‌പോട്ട് അല്ലാത്ത സ്ഥങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; മേഖല തിരിച്ചുള്ള വിശദമായ വിവരം, കാസർകോട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച പുതിയ തീരുമാനങ്ങൾ ഇങ്ങനെ

കാസർകോട്: ഹോട്ട് സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ ജില്ലാ കളക്റ്ററുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നോഡല്‍ ഓഫീസര്‍മാരുടെ…

0 Comments

ഉജ്ജ്വല യോജന; അര്‍ഹതയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ പാചക വാതക സിലിണ്ടര്‍

പ്രധാനമന്ത്രി ഉജ്ജ്വല യോജനയില്‍ നിലവില്‍ അംഗത്വമില്ലാത്ത, അര്‍ഹതയുള്ള കുടുംബങ്ങള്‍ക്കും കോവിഡ് കാലത്ത് സവിശേഷമായി പ്രഖ്യാപിച്ച സൗജന്യ പാചക വാതക പദ്ധതിയില്‍ പങ്കാളികളാകുന്നതിന് അവസരം. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്…

0 Comments

തൊഴിലാളികൾക്ക് സൗജന്യ കിറ്റ്; തൊഴിലാളി സ്നേഹം ലോക്ക് ഡൗൺ കാലത്ത് മാതൃകയാക്കി ഒരു ഹോട്ടൽ ഉടമ

കാസർകോട്: ലോക്ക് ഡൗണിനെ തുടർന്ന് ഹോട്ടൽ പ്രവർത്തനം നിർത്തിവച്ചതോടെ അരക്ഷിതാവസ്ഥയിലായ തൊഴിലാളികളുടെ കുടുംബങ്ങൾക്ക്‌ ഹോട്ടലുടമയുടെ സഹായം. കാസർകോട് അശ്വനി നഗറിലെ ഉച്ചകഞ്ഞിക്ക്‌ ഏറെ പ്രശസ്തമായ ദ്വാരക ഹോട്ടൽ…

0 Comments

സംസ്ഥാനത്ത് ഞായറാഴ്ച്ച കോവിഡ്- 19 രോഗം ബേധമായത് 13 പേർക്ക്; കൊറോണ സ്ഥിരീകരിച്ചത് രണ്ടുപേർക്ക്; കൂടുതൽ വിവരം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഞായറാഴ്ച്ച) 2 പേർക്ക് കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചു;കണ്ണൂര്‍ ഒന്ന്, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് ഇത്. രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്.ഇന്ന് 13 പേരുടെ…

0 Comments

മുഖ്യമന്ത്രി പിണറായി വിജയന് ഒളിയമ്പുമായി വി.എസ്സിൻ്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം പാളയത്തിൽ നിന്നുതന്നെ പരസ്യമായ എതിരാളി ഉണ്ടായിരുന്നത് വി എസ് എന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. വി എസ് എന്നാൽ വി…

0 Comments