റേഷന്‍ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മയെ ബലാത്സംഗം ചെയ്തു; റേഷന്‍ ഡീലർ ഉടമ അറസ്റ്റില്‍
ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ യുവതി ഒറ്റയ്ക്കായിരുന്നു. ഈ സമയത്താണ് താന്‍ ബലാത്സംഗത്തിനിരയായതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ യുവതി ഒറ്റയ്ക്കായിരുന്നു. ഈ സമയത്താണ് താന്‍ ബലാത്സംഗത്തിനിരയായതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ കൊണ്ടുപോയാണ് ഇയാൾ വിദ്യാർത്ഥികളെ പീഡിപ്പിച്ചത്.
കുട്ടി വല്ലാതെ പേടിച്ചുപോയെന്നും ബന്ധു പറയുന്നു. മാഷിനെ പേടിയാണെന്ന് കുട്ടി പറഞ്ഞു. മറ്റ് കുട്ടികളാരും അവിടെ ഉണ്ടായിരുന്നില്ല.
കുട്ടിയുടെ തലയ്ക്ക് ഗുരുതരമായ പരിക്കുണ്ട്. കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമവും നടന്നതായി പോലീസ് സംശയിക്കുന്നു.
ജനുവരി 16-ന് അമ്പായത്തോട്ടിലെത്തിയശേഷം ഫാം ഹൗസ് വിട്ടുതരണമെന്നും ഇല്ലെങ്കില്‍ പോലീസില്‍ പരാതികൊടുക്കുമെന്നും പറഞ്ഞു.
അയല്‍വാസിയായ യുവാവ് കുട്ടിയെ സ്‌നേഹം നടിച്ച് കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു.
ജാര്‍ഖണ്ഡില്‍ തന്നെ ഏറ്റവുമധികം ബലാത്സംഗം നടക്കുന്ന ജില്ലയാണ് ദുംക. 1586 കേസുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം ജാര്‍ഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്തത്.