തൃശൂരിൽ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സംഭവം; ഏ​ഴ് പേ​ര്‍ അ​റ​സ്റ്റി​ല്‍

പെ​ണ്‍​കു​ട്ടി ഒ​രു യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​യാ​ളാ​ണ് കു​ട്ടി​യെ ആ​ദ്യം പീ​ഡി​പ്പി​ച്ച​ത്. പി​ന്നീ​ട് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കും കൈ​മാ​റി.

0 Comments

വാളയാര്‍ കേസ് അന്വേഷണത്തിന് പ്രത്യേക സംഘം; മേല്‍നോട്ടം നിശാന്തിനി ഐ. പി. എസിന്

നാളെയാണ് സംഘം പാലക്കാട് പോക്സോ കോടതിയെ സമീപിക്കുക. കേസ് ഡയറി ഉള്‍പ്പടെ പുതിയ സംഘത്തിന് കൈമാറിയതായി പാലക്കാട് എസ്. പി വ്യക്തമാക്കി.

0 Comments

കോവിഡ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ സർട്ടിഫിക്കറ്റിന് എത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്; പീഡനം നടന്നില്ല; പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്ന് പരാതിക്കാരി

ഭരതന്നൂരിലെ വീട്ടിലെത്തിയ യുവതിയെ അന്ന് രാത്രി മുഴുവൻ യുവതിയെ വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

0 Comments

ആറുവയസുകാരിയായ മകളെ മാസങ്ങളായി പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍

അമ്മ ഉപേക്ഷിച്ച് പോയതിന് ശേഷം ആറ് വയസുകാരി അച്ഛനോടൊപ്പമാണ് താമസം. ജോലിക്ക് പോകാതെ മദ്യപിച്ച് വീട്ടില്‍തന്നെ ഇരുന്ന പ്രതി മകളെ ലൈംഗികമായ ചൂഷണം ചെയ്യുകയായിരുന്നു.

0 Comments

വീണ്ടും രാജ്യത്തെ നടുക്കിയ പീഡനം; പഞ്ചാബിൽ ആറ് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ചുട്ടുകൊന്നു

ഗുരുപ്രീത് വന്ന് മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുട്ടിയുടെ അച്ഛൻ മൊഴി നൽകിയിട്ടുണ്ട്.

0 Comments

കൊവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ആംബുലൻസ് ഡ്രൈവർമാരുടെ പ്രവർത്തനം നിരീക്ഷിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് സംസ്ഥാന പോലീസ് മേധാവിക്ക് മുമ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

0 Comments

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ടിക് ടോക് താരം ഷാനവാസ് അറസ്റ്റിൽ; നടപടി 23 കാരിയുടെ പരാതിയിൽ

സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ മ​ര്‍​ദ്ദി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​യാ​ളു​ടെ പേ​രി​ല്‍ പ​ത്ത​നം​തി​ട്ട പോ​ലീ​സി​ലും പ​രാ​തി​യു​ണ്ട്.

0 Comments

നീലേശ്വരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഒരാള്‍കൂടി പിടിയില്‍

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇനി രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്.

0 Comments

ഐസൊലേഷന്‍ വാര്‍ഡില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നാല്‍പതുകാരന്‍ പിടിയില്‍

പാട്‌ന മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. ജൂലൈ എട്ടിന് വൈകുന്നേരമാണ് പീഡനം നടന്നത്. എന്നാല്‍ സംഭവം ഇന്നലെയാണ് പുറത്തറിയുന്നത്.

0 Comments

മുണ്ടക്കയത്ത് നാലുവയസുകാരിയെ ഒന്നര മാസത്തോളം പീഡിപ്പിച്ചു; ഇരുപതുകാരന്‍ അറസ്റ്റില്‍

ശരീര അസ്വസ്തത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് മനസിലായത്.

0 Comments