ജില്ലാ കേരളോത്സവം സമാപിച്ചു; 658 പോയിന്റുകള്‍ നേടി കാഞ്ഞങ്ങാട് ബ്ലോക്ക് ചാമ്പ്യന്‍മാര്‍
സമാപന സമ്മേളനം എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
0 Comments
16/12/2022
സമാപന സമ്മേളനം എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ബോട്ട് ടെര്‍മിനലിലേക്കുള്ള റോഡിൻ്റെ നിര്‍മ്മാണം വേഗത്തിലാക്കി അടിയന്തിരമായി പൂര്‍ത്തീകരിക്കാനും നിര്‍ദ്ദേശിച്ചു.
സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജില്ലയിലെ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് 109.7 ശതമാനമാണ് ഫണ്ട് ഉപയോഗിച്ചത്.