ലോകകപ്പ് കാണാന്‍ ബോചെയ്‌ക്കൊപ്പം നാഫിഹും അഫാനും

ക്യാമ്പസുകളിലെത്തിയ ബോചെയോടൊപ്പം ചേര്‍ന്ന് റീല്‍സ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് ഈ വിദ്യാര്‍ത്ഥികള്‍.

0 Comments

ഖത്തർ ലോകകപ്പ്: അവസാന ക്വാർട്ടർ ഫൈനലുകൾ കഴിഞ്ഞതോടെ സെമി ഫൈനലിൽ ലൈനപ്പ് പൂർണ്ണമായി

ഫ്രാൻസ് ഇംഗ്ലണ്ടിനെ ആണ് ക്വാർട്ടറിൽ വീഴ്ത്തിയത്. ലോക കിരീടം നിലനിർത്തുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമെ അവർക്ക് മുന്നിൽ ഉള്ളൂ.

0 Comments

നിറഞ്ഞുനിന്നത് അവസാനം വരെ വാശിയേറിയ മത്സരം; ആരും ജയിക്കാതെ ഒടുവിൽ കാമറൂണും സെര്‍ബിയയും സമനിലയില്‍ പിരിഞ്ഞു

മത്സരം പുരോഗമിച്ചപ്പോൾ അൽ ജനോബ് സ്റ്റേഡിയത്തിൽ സെർബിയയും കാമറൂണും മൂന്ന് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

0 Comments

വിറപ്പിച്ചെങ്കിലും ജപ്പാന്‍ ടീമിന് ഗോള്‍ നേടാന്‍ മാത്രമായില്ല; കോസ്‌റ്റോറിക്ക ഏകപക്ഷീയമായ ഒരു ഗോളിന് ജപ്പാനെ കീഴടക്കി

ടൂര്‍ണമെന്റിലുടനീളം ഒരിക്കല്‍ മാത്രമാണ് കോസ്‌റ്റോറിക്ക ജപ്പാൻ്റെ വലയിലേക്ക് ലക്ഷ്യം വച്ചത്. അതിലവര്‍ വിജയിക്കുകയും ചെയ്തു.

0 Comments

ഖത്തർ ലോകകപ്പിൽ അട്ടിമറി തുടരുന്നു; എതിരില്ലാത്ത രണ്ട് ഗോളിന് വെയിൽസിനെതിരെ ഇറാന് വിജയം

15ാം മിനുറ്റിൽ ഇറാൻ മുന്നിലെത്തിയെങ്കിലും വാർ പരിശോധനയിൽ ഓഫ്‌ സൈഡാണെന്ന് തെളിഞ്ഞപ്പോൾ ഗോൾ അനുവദിച്ചില്ല.

0 Comments

മറഡോണയുടെ സ്വര്‍ണശില്‍പ്പവും സന്ദേശവുമായി ബോചെ ആലപ്പുഴയില്‍

ഖത്തറിലെ പ്രധാന സ്റ്റേഡിയങ്ങള്‍ക്ക് മുന്നില്‍ മറഡോണയുടെ ശില്‍പ്പം പ്രദര്‍ശിപ്പിക്കുകയും തുടര്‍ന്ന് അവിടെയുള്ള പ്രമുഖ മ്യൂസിയത്തിന് ശില്‍പ്പം കൈമാറുകയും ചെയ്യും.

0 Comments

മറഡോണയുടെ സ്വര്‍ണശില്‍പ്പവും സന്ദേശവുമായി ബോചെ ഖത്തര്‍ ലോകകപ്പ് യാത്ര ആരംഭിച്ചു

എല്ലാ ഫുട്‌ബോള്‍ പ്രേമികളുടെയും പോലെ ബോചെയുടെയും എക്കാലത്തെയും സ്വപ്നങ്ങളിലൊന്നാണ് ഇന്ത്യ ലോകകപ്പ് മത്സരത്തില്‍ പങ്കെടുക്കുക എന്നത്.

0 Comments