സൈനിക വേഷത്തിലെത്തിയ അഞ്ച് അം​ഗ സംഘം തോക്കുകളുപയോ​ഗിച്ച് വെടിയുതിത്തു; ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 60 കടന്നു; ശക്തമായി അപലപിച്ച് ഇന്ത്യ

സംഗീത പരിപാടിക്കിടെയാണ് ആക്രമണം. പരിപാടിക്ക് എത്തിയ ആയിരക്കണക്കിന് ആളുകൾക്കുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ.

0 Comments

പുടിനെതിരെയുള്ള ഐ.സി.സി അറസ്റ്റ് വാറണ്ട് അവഗണിച്ച് റഷ്യ: ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാൻ തീരുമാനം

അറസ്റ്റ് വാറണ്ട് പോലുള്ള നിയമവിരുദ്ധമായ തീരുമാനങ്ങളില്‍ തങ്ങളുടെ ബ്രിക്സ് പങ്കാളികള്‍ നയിക്കപ്പെടില്ലെന്നാണ് മോസ്‌കോ പ്രതീക്ഷിക്കുന്നതെന്നും ദിമിത്രി പെസ്‌കോവ്

0 Comments

പാവപ്പെട്ടവരുടെ മക്കളെ മാത്രമാണ് യുദ്ധത്തിൻ്റെ മുന്‍നിരയിലേക്ക് എത്തിക്കുന്നത്; യുദ്ധനയം മാറ്റാൻ തയ്യാറായില്ലെങ്കിൽ റഷ്യയിൽ വിപ്ലവം നടക്കും; പുടിന് വാഗ്നര്‍ മേധാവിയുടെ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യങ്ങളിലൊന്നാണ് യുക്രെയ്ന്‍. കൃത്യമായ പരിശീലനം ലഭിച്ച യുക്രെയ്ന് ഏത് രാജ്യത്തിൻ്റെ സൈനികബലത്തേയും നേരിടാനുള്ള കഴിവുണ്ട്

0 Comments

റഷ്യയുടെ തന്ത്രപ്രധാനമായ ആണവായുധങ്ങൾ ബെലാറസിൽ വിന്യസിച്ചേക്കാം; വെളിപ്പെടുത്തി ബെലാറസ് പ്രസിഡന്റ്

ആണവായുധ ശേഖരം ഉൾപ്പെടെ ഏത് വിധേനയും ഞങ്ങളുടെ പരമാധികാരവും സ്വാതന്ത്ര്യവും ഞങ്ങൾ സംരക്ഷിക്കും എന്നും ലുകാഷെങ്കോ പറഞ്ഞു.

0 Comments

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പ്രവര്‍ത്തനം റഷ്യയില്‍ വിലക്കണം; ആവശ്യവുമായി റഷ്യൻ പാർലമെന്റ് സ്പീക്കർ

യുക്രെയ്നില്‍നിന്ന് റഷ്യയിലേക്ക് കുട്ടികളെ അനധികൃതമായി കടത്തിയതുള്‍പ്പെടെയുള്ള യുദ്ധക്കുറ്റങ്ങള്‍ ചുമത്തിയാണ് വാറന്‍റ്.

0 Comments

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് റഷ്യയിലേക്ക്; പുടിനുമായി ചര്‍ച്ച ചെയ്യുന്നത് ഇക്കാര്യങ്ങള്‍

വ്ളാഡിമിര്‍ പുടിന്‍ ചൈനീസ് പ്രസിഡന്റുമായി കിഴക്കന്‍ യൂറോപ്യന്‍ രാജ്യത്തിലെ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

0 Comments

ലോകത്തെ അതിസമ്പന്നരില്‍ ഒരാള്‍: വ്ളാഡിമിര്‍ പുടിന്‍ മറച്ചുവച്ചിരിക്കുന്ന സ്വത്തുക്കളുടെ രഹസ്യം മറനീക്കുമ്പോൾ

ഓഫ്ഷോര്‍ ടാക്‌സ് ഹെവന്‍ ആസ്ഥാനമായുള്ള കമ്പനികളുടെ ഉടമകളെ വിശദമാക്കുന്ന 2016 ല്‍ പ്രസിദ്ധീകരിച്ച പനാമ പേപ്പേഴ്‌സിലെ പ്രധാന വ്യക്തിയായിരുന്നു റോള്‍ഡുജിന്‍.

0 Comments

ഉക്രെയ്‌ന് മേല്‍ ആണവായുധ പ്രയോഗം; പുടിനെ തടഞ്ഞത് ഇന്ത്യയും ചൈനയുമാവാമെന്ന് യു.എസ്

തന്ത്രപരമായി ആണവായുധം പ്രയോഗിക്കാനൊരുങ്ങുന്നെന്ന് സൂചിപ്പിക്കുന്ന ഭാഷയാണ് മോസ്‌കോയില്‍ നിന്ന പുറത്തുവന്നിരുന്നത്.

0 Comments

സുരക്ഷാഭയം; ഔദ്യോഗിക യാത്രകള്‍ക്കായി പുടിന്‍ ഉപയോഗിക്കുന്നത് പ്രത്യേകം നിര്‍മ്മിച്ച കവചിത ട്രെയിന്‍, വസതികള്‍ക്ക് സമീപം രഹസ്യ റെയില്‍വേ നെറ്റ്‌വർക്ക്

2021ൻ്റെ രണ്ടാം പകുതിയില്‍ റഷ്യന്‍ സൈന്യം ഉക്രെയ്ന്‍ ആക്രമിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ പുടിന്‍ ഇത് ഉപയോഗിക്കാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

0 Comments

റഷ്യക്ക് ആയുധ ക്ഷാമം; പുടിന് തന്ത്രപരമായി പാളിച്ചകള്‍ പറ്റി; റഷ്യ ഇതിന് കനത്ത വില നല്‍കേണ്ടി വരും; ബ്രിട്ടീഷ് ചാര സംഘടനാ മേധാവി പറയുന്നു

ഉക്രെയ്ന്‍ സംഘര്‍ഷം വേഗം അവസാനിക്കാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും ഫ്‌ളെമിംഗ് ചൂണ്ടിക്കാട്ടി.

0 Comments