മുളിയാർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച്; യു.ഡി. എഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു
നിശ്ചലമായ തെരുവ് വിളക്കുകൾ പ്രവർത്തന സജ്ജമാക്കുക, ഒഴിഞ്ഞ്കിടക്കുന്ന എ.ഇ. തസ്തിക നികത്തുക തുടങ്ങിയ ത്തവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
0 Comments
09/07/2024