നാവിക സേനയിൽ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍; സുപ്രീം കോടതിയുടെ ചരിത്ര വിധിക്ക് പിന്നില്‍ കാസര്‍കോട് സ്വദേശിനി
ഇന്ത്യൻ നേവിയിൽ 1994. എയർ ട്രാഫിൽ കൺട്രോൾ ബ്രാഞ്ചിൽ ജോയിൻ ചെയ്ത പ്രസന്ന കമാണ്ടർ ആയാണ് വിരമിച്ചത്. ഇവരുടെ പിതാവ് കുഞ്ഞിരാമൻ നായർഫാക്ടിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്.
0 Comments
19/03/2020