അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് ചുട്ട മറുപടിയുമായി ലിയോ പതിനാലാമൻ മാർപാപ്പ; യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തും, പേടിയില്ല; കൂടുതൽ അറിയാം..
അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് ചുട്ട മറുപടിയുമായി ലിയോ പതിനാലാമൻ പോപ്പ്. യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്നും ട്രംപിനെ പേടിയില്ലന്നും മാർപാപ്പ ലിയോ പതിനാലാമൻ പറഞ്ഞു. സമാധാനവും ചർച്ചകളുമാണ്…
0 Comments
13/04/2026