ഇന്ത്യയിലെ ആദ്യ സഞ്ചരിക്കുന്ന കൊവിഡ് സ്‌ക്രീനിംഗ് മെഡിക്കല്‍ യൂണിറ്റ് പെരുമ്പാവൂരില്‍
ഒരു ഡോക്ടര്‍, നഴ്സ്, പരിശോധന സ്ഥലത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പ്രോഗ്രാം ഡയറക്ടര്‍ തുടങ്ങിയവര്‍ വാഹനത്തിലുണ്ടാകും.
0 Comments
05/04/2020