പെൻഷൻ ഉപഭോക്താക്കൾക്ക് ആശ്വാസം; മസ്റ്ററിങ് ചെയ്യേണ്ട അവസാന തിയ്യതി നീട്ടി; സമയപരിധി സെപ്റ്റംബർ 10 വരെ; കൂടുതൽ വിവരങ്ങൾ..
തിരുവനന്തപുരം: ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിങ്ങിനുള്ള സമയപരിധി സെപ്റ്റംബർ 10 വരെ നീട്ടി. ഞായറാഴ്ച അവസാനിക്കുന്ന സമയപരിധി നീട്ടിനൽകണമെന്ന ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം. സാമുഹ്യസുരക്ഷ,…