സുഭിക്ഷ കേരളം പദ്ധതി ജനകീയമായി ഏറ്റെടുത്ത പഞ്ചായത്തായി പിലിക്കോട് : റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍
നമ്മുടെ കൃഷിയിടങ്ങളും പുരയിടങ്ങളും നഷ്ടപ്പെട്ടപ്പോള്‍ ഒരു സംസ്‌കാരം കൂടിയാണ് നഷ്ടമായത്. കാര്‍ഷിക നന്മകള്‍ കളമൊഴിഞ്ഞിടത്താണ് അക്രമവും അഴിമതിയും വളരുന്ന സാഹചര്യം ഉണ്ടായത് .
0 Comments
22/08/2020