പതിനെട്ടാം തവണയും നൂറുമേനി വിജയം; പി.ബി.എം കാസർകോടിന് തന്നെ അഭിമാനം; വിദ്യാർത്ഥികളെ അനുമോദിച്ചു
വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. 21 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി.
0 Comments
09/05/2024
വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. 21 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി.
23 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിദ്യാർത്ഥികളെ ഉപഹാരം നൽകിയാണ് അനുമോദിച്ചത്. പി.ടി.എ. വൈസ് പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഇ. അബൂബക്കർ ഹാജി , സ്കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം, അഡ്മിനിസ്ട്രേറ്റർ മക്കാർ മാസ്റ്റർ, ഏലിയാമ്മ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു