കര്‍ഷക ബില്‍: പ്രതിഷേധം കേന്ദ്രസര്‍ക്കാര്‍ കണ്ടില്ല എന്ന് നടിക്കരുത്, എം.പിമാരെ സസ്‌പെന്റ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ജോസ് കെ. മാണി
വിയോജിപ്പിന്‍റെയും പ്രതിഷേധത്തിന്‍റെയും ശബ്ദങ്ങളെ സസ്‌പെന്‍ഷനിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.
0 Comments
21/09/2020