ഇന്ത്യയിലെ ആദ്യ മാംസ സംസ്‌കരണ കോളേജ് കാസർകോട്ടെ മടിക്കൈയില്‍ തുടങ്ങും; മാംസ സംസ്‌കരണ യൂണിറ്റും പ്രത്യേക കോഴ്സുകള്‍ ഉള്‍പ്പെടുത്തിയ കോളേജും വരുന്നതോടെ നിരവധി പേർക്ക് തൊഴില്‍
തിരുവനന്തപുരം/ കാസർകോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, വെറ്റിനറി സര്‍വകലാശാല എന്നിവ സംയുക്തമായി സഹകരിച്ച് മടിക്കൈയില്‍ മാംസ സംസ്‌കരണ യൂണിറ്റും പ്രത്യേക കോഴ്സുകള്‍ ഉള്‍പ്പെടുത്തിയ കോളേജും വരുന്നു. മടിക്കൈ ഗ്രാമപഞ്ചായത്തിലെ…