കേരളത്തിന‌് അഭിമാനമായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട‌്; മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന‌് സമര്‍പ്പിച്ചു
തിരുവനന്തപുരം: കേരളത്തിന‌് അഭിമാനമായി രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട‌് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന‌് സമര്‍പ്പിച്ചു. തിരവന്തപുരം തോന്നക്കലിൽ സ്ഥിതിചെയുന്ന ഇന്‍സ്റ്റിറ്റ്യൂട്ട‌് ഓഫ‌് അഡ്വാന്‍സ‌്ഡ‌് വൈറോളജിയുടെ ആദ്യഘട്ടനിര്‍മാണം…