കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന് സ്വന്തമായി ആസ്ഥാന മന്ദിരം ഉയർന്നു; പാലക്കുന്നിൽ പണിത “കാസര്‍കോട് വിഷന്‍ ടവര്‍” ജനുവരി 11 ന് ഉദ്‌ഘാടനം ചെയ്യും; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും മറ്റു ജനപ്രതിനിധികളും; കൂടുതൽ അറിയാം..
കാസറഗോഡ്: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന് ജില്ലയിൽ സ്വന്തമായി ആസ്ഥാന മന്ദിരം ഒരുങ്ങി. ജില്ലയുടെ 227 കേബിള്‍ ഓപ്പറേറ്റര്‍മാർ ചേർന്ന് പടുത്തുയര്‍ത്തിയ സ്ഥാപന മന്ദിരം ജനുവരി 11…
0 Comments
09/01/2026