പി. എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി; ആനുകൂല്യങ്ങള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു; കാസർകോട് ജില്ലയിൽ അര്‍ഹരായ 9 കുട്ടികള്‍ വെര്‍ച്വല്‍ സംവിധാനത്തിലൂടെ പങ്കെടുത്തു

കാസർകോട് ജില്ലയില്‍ അര്‍ഹരായ ഒമ്പത് കുട്ടികളില്‍ കുഞ്ചത്തൂര്‍ സ്വദേശി കെ. ആയിഷയാണ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പരിപാടിയില്‍ പങ്കെടുത്തത്.

0 Comments

ഓൺലൈൻ സുരക്ഷിതത്വം ഉറപ്പാക്കൽ: 18 വയസില്‍ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ ഇനി നൽകില്ലെന്ന് ഗൂഗിൾ

പുതിയ ഫീച്ചർ അനുസരിച്ച് ഗൂഗിൾ ഡ്രൈവിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ഫയലുകൾ സംബന്ധിച്ച് ഗൂഗിൾ അപകടമുന്നറിയിപ്പ് നൽകും.

0 Comments

കൊവിഡ് ജാഗ്രത; ഗ്രാമസഭകളും വികസന സെമിനാറും ഓൺലൈനിൽ ചേരണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

ടെസ്റ്റ് പോസിറ്റിവിറ്റി 20ല്‍ കൂടുതലുള്ള ജില്ലകളില്‍ 50പേരില്‍ കൂടുതല്‍ ഒന്നിച്ചു ചേരാന്‍ പാടില്ല. കൂടുതലായി പങ്കെടുക്കാനുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മന്ത്രി

0 Comments

തിയറ്ററുകാര്‍ ഒരുകോടി രൂപയ്ക്ക് അടുത്ത് ഇപ്പോഴും തരാനുണ്ട്; അടുത്ത അഞ്ച് മോഹന്‍ലാല്‍ സിനിമകള്‍ ഒ.ടി.ടിയിലെന്ന് ആന്റണി പെരുമ്പാവൂര്‍

ഒരു ലക്ഷം രൂപയുടെ നഷ്ടം പോലും സഹിക്കാന്‍ തിയറ്ററുകാര്‍ തയാറല്ല. ആന്റണി കോടികളുടെ നഷ്ടം സഹിച്ചോണം എന്ന് പറയുന്നതിനെ അംഗീകരിക്കാനാകില്ല

0 Comments

വിദേശ മദ്യം ഇനി ഓൺലൈനായി ബുക്ക് ചെയ്യാം; സൗകര്യമൊരുക്കി കൺസ്യൂമർഫെഡ്

ആവശ്യമുള്ള വിദേശ മദ്യം തെരഞ്ഞെടുക്കാം. ഓൺലൈനിലൂടെ ബിയറും, വൈനുമടക്കം ലഭ്യമാണ്. തെരഞ്ഞെടുക്കുന്ന മദ്യം കാർട്ടിൽ ഉൾപ്പെടുത്തിയ ശേഷം പണം അടയ്ക്കണം.

0 Comments

കാഞ്ഞങ്ങാട് വഴിയോര കച്ചവടവും ഡിജിറ്റലാവുന്നു; കച്ചവടക്കാർക്ക് ക്യു ആർ കോഡ് വിതരണം ചെയ്തു

കാഞ്ഞങ്ങാട് കച്ചവടം നടത്തുന്ന 91 പേർക്കാണ് ക്യു.ആർ കോഡ് നൽകിയത്. ക്യാമ്പ് നഗരസഭ ചെയർപേഴ്‌സൺ കെ. വി.സുജാത ഉദ്ഘാടനം ചെയ്തു.

0 Comments

കാസർകോട് ജില്ലയിൽ വാക്‌സിൻ വിതരണം പകുതി ഓൺലൈൻ, പകുതി സ്‌പോട്ട്; രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം

വാക്‌സിനേഷൻ കേന്ദ്രം ലഭിച്ചവർ വാക്‌സിനേഷന് പോകുമ്പോൾ താമസസ്ഥലം തെളിയിക്കാനുള്ള തിരിച്ചറിയൽ രേഖ നിർബന്ധമായും കരുതണം.

0 Comments

ഫിജികാർട്ട് സ്വന്തം ലോജിസ്റ്റിക്ക് സംവിധാനത്തിലേക്ക്; ട്രാൻസ്പോർട്ടിങ്ങ് സിസ്റ്റത്തിന്‍റെ ഉദ്ഘാടനം നടന്നു

നിലവിൽ കേരളത്തിനു പുറമെ തമിഴ്നാട് കർണ്ണാടക എന്നിവിടങ്ങളിൽ റീജിനൽ ഓഫീസുകളും വെയർഹൗസുകളും പ്രവർത്തിക്കുന്നുണ്ട്.

0 Comments

ഫസ്റ്റ് ബെല്‍ മുഴങ്ങി: ആദ്യ അധ്യയന പാഠം വീടുകളില്‍; ഓണ്‍ലൈന്‍ പ്രവേശനോത്സവം ആഘോഷമാക്കി വിദ്യാര്‍ത്ഥികള്‍

മറ്റു ജില്ലകളില്‍ നിന്നും കാസര്‍കോട്ടെ പ്രവേശനോത്സവത്തെ വ്യത്യസ്തമാക്കിയതും ഓര്‍മമരം നടല്‍ പദ്ധതി തന്നെ.

0 Comments

കേരളത്തിൽ 1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി ഓൺലൈനായി മാത്രം

എല്ലാ ഇടപാടുകളും പുതിയ തീരുമാനത്തിൽ ഉൾപ്പെടും. കേന്ദ്ര വൈദ്യുതി നിയമത്തിന്‍റെ വ്യവസ്ഥകൾ അനുസരിച്ചാണ് തീരുമാനമെന്ന് വൈദ്യുതി ബോർഡ്

0 Comments