സമഗ്ര കായിക വികസനം ലക്‌ഷ്യം; കാസര്‍കോട് ജില്ലാ ഒളിമ്പിക് അസോസിയേഷന്‍റെ നേതൃത്വത്തിൽ 370.97 കോടിയുടെ പ്രൊജക്ട് തയ്യാറാക്കി
സമഗ്ര കായിക വികസന പ്രൊജക്ട് എ.കെ.എം അഷ്റഫ് എം.എൽ.എ. പ്രകാശനം ചെയ്തു. കായിക താരങ്ങളായ ഗോപാലകൃഷ്ണൻ, പി. കുഞ്ഞികൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി.
0 Comments
16/07/2021