അമേരിക്കയും നാറ്റോയുമാണ് ആണവായുധ ഭീഷണി ഉയർത്തുന്നത്; ആണവ യുദ്ധം ചിന്തയിലില്ല; റഷ്യയുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്ന് വിദേശകാര്യമന്ത്രി
ഉക്രൈനിൽ നിന്നും റഷ്യ നേരിടുന്ന ഭീഷണി ഇല്ലാതാക്കുകയാണ് റഷ്യയുടെ ഉദ്ദേശം. അതിന് വേണ്ടിയാണ് ഉക്രൈനിലേക്ക് റഷ്യൻ സൈന്യം കടന്നത്.
0 Comments
03/03/2022