സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജ റേഡിയോ ഏഷ്യയുടെ വാർത്താ താരം

നിസ്വാര്‍ത്ഥ സേവനതൽപരതയോടെ ആരോഗ്യമേഖലയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കാണിച്ച നേതൃപാടവം കൂടി പരിഗണിച്ചാണ് 2020 ലെ വാർത്താ താരമായി ടീച്ചറെ പരിഗണിച്ചത് .

0 Comments