രാജ്യത്ത് ഇപ്പോഴുള്ളത് 2016 ന് ശേഷമുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരിയിൽ കുത്തനെ ഉയർന്ന് 7.2 ശതമാനമായി. ഇത് 2016 സെപ്തംബറിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിൽ…

0 Comments

ആധാർ നിയമഭേദഗതി ഓർഡിനൻസ്: ഇന്ത്യൻ ജനതയ്ക്കുമേൽ ഒരു സർജിക്കൽ സ്‌ട്രൈക്ക്

ജനാധിപത്യ വിരുദ്ധതയുടെ പര്യായമാണ് ആധാർ. 130 കോടി ജനതയുടെയും വരും തലമുറകളുടെയും ഭാഗധേയം നിർണയിക്കുന്ന, പൗരരുടെ മൗലീകാവകാശശങ്ങൾക്ക് മേൽ കടന്നു കയറുന്ന ഈ പദ്ധതി 2010 മുതൽ…

0 Comments

പരിശോധനയ്ക്കിടെ ‘ബോംബ്‌ ‘ എന്ന വാക്ക് ഉപയോഗിച്ചു; ഇൻഡിഗോ എയർലൈൻസിലേക്കുള്ള മലയാളി യാത്രക്കാരനെ അറസ്റ്റ് ചെയ്തു

    വിമാനത്തില്‍ യാത്രയ്ക്ക് ഒരുങ്ങവേ ‘ബോംബ്’ എന്ന വാക്ക് ഉപയോഗിച്ച മലയാളി യാത്രക്കാരനെ ഇറക്കിവിട്ട് ഇൻഡിഗോ എയർലൈൻസ്. പത്തനംതിട്ടജില്ലാ സ്വദേശിയായ അലക്സ് മാത്യുവിനെയാണ് ഇൻഡിഗോ എയർലൈൻസ്…

0 Comments

പ്ര​ധാ​ന​പ്പെ​ട്ട സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡല്‍ഹി സി​ജി​ഒ കോം​പ്ല​ക്സി​ൽ വ​ൻ തീ​പി​ടി​ത്തം

ന്യൂ​ഡ​ൽ​ഹി: തലസ്ഥാനത്തെ പ്ര​ധാ​ന​പ്പെ​ട്ട സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​ജി​ഒ കോം​പ്ല​ക്സി​ൽ വ​ൻ തീ​പി​ടി​ത്തം. പ​ണ്ഡി​റ്റ് ദീ​ൻ​ദ​യാ​ൽ അ​ന്ത്യോ​ദ​യ ഭ​വ​ന്‍റെ അ​ഞ്ചാം നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഉടന്‍ സ്ഥലത്ത് എത്തിയ…

0 Comments

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്: കേന്ദ്രസര്‍ക്കാരിനോട് ശിവസേന

മുംബൈ: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ മറുപടിയായി പാകിസ്താനിലെ ബാലാകോട്ട് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് അറിയാന്‍ ഇന്ത്യക്കാര്‍ക്ക് അവകാശമുണ്ടെന്ന് ശിവസേന. ഇത്തരത്തില്‍ ചോദിക്കുന്നത് കൊണ്ട് സൈനികരുടെ…

0 Comments

യാത്ര വെബ്സൈറ്റായ ട്രിപ്പ് അഡ്വൈസറിന് പിന്നില്‍ ചതിക്കുഴികള്‍; വെബ്സൈറ്റ് നിര്‍ദ്ദേശിക്കുന്ന ഹോട്ടലുകളിൽ പലതും ബലാത്സംഗ കേന്ദ്രങ്ങള്‍

ലോകത്തിലെ തന്നെ ഏറ്റവും വലിയ യാത്രാ വെബ്സൈറ്റായ ട്രിപ്പ് അഡ്വൈസറിനെ വിശ്വസിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് എത്രത്തോളം അപകടം ചെയ്യുകയാണെന്ന് കണ്ടെത്തുകയാണ് ദി ഗാർഡിയൻ. സഞ്ചാരികള്‍ക്ക് ട്രിപ്പ്…

0 Comments

വ്യാപാര രംഗത്ത് ഇന്ത്യക്കുള്ള പ്രത്യേക പരിഗണന അവസാനിപ്പിക്കാന്‍ ഒരുങ്ങി അമേരിക്ക

വാഷിംഗ്ടൺ: വ്യാപാര രംഗത്ത് ഇന്ത്യയ്ക്ക് നല്‍കുന്ന പ്രത്യേക പരിഗണന അവസാനിപ്പിക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. ഇന്ത്യയിലുള്ള വിവിധ മാര്‍ക്കറ്റുകളില്‍ അമെരിക്കയ്ക്ക് പ്രവേശനം നല്‍കാത്തതിനെ തുടര്‍ന്നാണ് നീക്കം. ജനെറലൈസ്ഡ് സിസ്റ്റം…

0 Comments

പാക്കിസ്ഥാനില്‍ പ്രവേശിച്ച് ഭീകരവാദികളെ ഇനിയും കൊല്ലും: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ പ്രവേശിച്ച് ഭീകരവാദികളെ ഇനിയും കൊല്ലുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരര്‍ക്കെതിരെ ഇന്ത്യയുടെ സൈനിക നടപടി ആവസാനിച്ചിട്ടില്ലന്നും മോദി വ്യക്തമാക്കി. പാക്കിസ്ഥാനിലുള്ള ഭീകര…

0 Comments

മുന്‍ കേന്ദ്ര മന്ത്രി വി.ധനഞ്ജയ് കുമാര്‍ അന്തരിച്ചു

മംഗളുരു: മുന്‍ കേന്ദ്ര മന്ത്രി വി.ധനഞ്ജയ് കുമാര്‍ അന്തരിച്ചു. അറുപത്തിയേഴ്‌ വയസ്സായിരുന്നു. മംഗലുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാലു തവണ മംഗളൂരുവില്‍നിന്ന് എം.പിയായി ലോകസഭയിലെത്തി. വാജ്‌പേയ് മന്ത്രിസഭയില്‍…

0 Comments

സിറ്റിങ് സീറ്റുകളിൽ പരസ്പരം മത്സരിക്കില്ല; ബംഗാളിൽ സി.പി.എം – കോൺഗ്രസ് ധാരണ

    ന്യൂഡൽഹി: നിലവിലെ ദേശീയ സാഹചര്യത്തിൽ സിറ്റിങ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ടതില്ലെന്ന ധാരണയിൽ പശ്ചിമ ബംഗാളിൽ കോൺഗ്രസും സി.പി.എമ്മും. കേരളത്തിൽ ഇരു പാർട്ടികളും പരസ്പരം കൊമ്പു…

0 Comments