തടവുകാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കൽ ലക്ഷ്യം; ജയിലിൽ സാന്ത്വനമായി സംഗീത പരിപാടിയൊരുക്കി
കാഞ്ഞങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി സി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജയില്‍ സൂപ്രണ്ട് കെ. വേണു അധ്യക്ഷത വഹിച്ചു.
0 Comments
05/11/2021