കര്‍ഷക ദിനം; മികച്ച കര്‍ഷകരെ കാസറഗോഡ് നഗരസഭ ആദരിച്ചു
കാസറഗോഡ്: കാസറഗോഡ് നഗരസഭയുടെയും കൃഷിഭവൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് - കർഷക ദിനം സമുചിതമായി ആഘോഷിച്ചു. നഗരസഭാ കോൺഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയർമാൻ…
0 Comments
17/08/2024