വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാസര്‍കോട് ‌മർച്ചൻറ്സ് അസോസിയേഷൻ; 8 കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി

പുതിയ ബസ്റ്റാൻറിൽ നടന്ന ധര്‍ണ്ണ ജില്ലാ വൈസ് പ്രസിഡൻ്റ് ടി.എ.ഇല്യാസ് ഉദ്ഘാടനം ചെയ്തു.സംഘടന വൈസ് പ്രസിഡൻറ് കെ.ദിനേശ് അധ്യക്ഷത വഹിച്ചു.

0 Comments