മെഴ്‌സിഡസ് ബെൻസ് ആദ്യത്തെ ലക്ഷ്വറി എക്കോ ഫ്രണ്ട്‌ലി ഇലക്ട്രിക്ക് കാർ സ്വന്തമാക്കി ഡോ.ബോബി ചെമ്മണൂർ

നമ്മുടെ അന്തരീക്ഷ മലിനമാക്കാത്ത ഇത്തരം ഒരു കാർ ആദ്യമായി തനിക്ക് നൽകിയതിൽ മെഴ്‌സിഡസ് ബെൻസിനോടും ബ്രിഡ്ജ് വേ മോട്ടോഴ്സിനോടും ഏറെ നന്ദിയുണ്ടെന്ന് ഡോ.ബോബി ചെമ്മണൂർ പറഞ്ഞു.

0 Comments