സ്ത്രീകള്‍ക്ക് മെന്‍സ്ട്രുവല്‍ കപ്പ് പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ; 2500ഓളം മെന്‍സ്ട്രുവല്‍ കപ്പുകള്‍ സൗജന്യമായി വിതരണം ചെയ്യും
കഴുകി വൃത്തിയാക്കി സൂക്ഷിച്ചാല്‍ ആറുമാസംവരെ കപ്പ് ഉപയോഗിക്കാന്‍ പറ്റുമെന്നതാണ് പ്രധാന മേന്മയായി ചൂണ്ടിക്കാട്ടുന്നത്.
0 Comments
12/09/2022