ജയറാം-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഒരുമിക്കുന്നു: 13 വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി മീര ജാസ്മിൻ

എസ്. കുമാർ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ “ആരാധികേ” എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിർവഹിക്കും.

0 Comments