ഷാജന്‍ സ്‌കറിയ കേരള പൊലീസിൻ്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തി?; ചെയ്‌തത് രാജ്യദ്രോഹം, പി.വി അന്‍വര്‍ എം.എൽ.എ ഡി.ജി.പിക്ക് പരാതി നല്‍കി
രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്ന് പരാതി
ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്തതായാണ് വിവരം
കാസർകോട്: സമൂഹ വ്യാപന സാധ്യത അറിയുന്നതിന് ആന്റി ബോഡി പരിശോധന ടെസ്റ്റ് ജില്ലയിൽ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആരോഗ്യപ്രവർത്തകർ പോലീസുകാർ പൊതു ജനസമ്പർക്കം കൂടുതലുള്ള…
മഞ്ചേശ്വരം (കാസർകോട്): കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഉദ്യോഗസ്ഥർ മുഴനീളെ പ്രവർത്തിക്കുമ്പോൾ അവരുടെ കണ്ണ് വെട്ടിച്ച് ചിലർ കാണിക്കുന്ന പ്രവർത്തികൾ നാടിന് ദോഷം ചെയ്യുകയാണ്. ചില ആളുകൾ നിയമ…
സ്പെഷ്യൽ റിപ്പോർട്ട്: ഭാഗം-03 കാസർകോട്: മുസ്ലിം ലീഗ് ഭരിക്കുന്ന കാസർകോട് നഗരസഭയിൽ ഈ അടുത്തിടെ ഉടലെടുത്ത പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താൻ മുസ്ലിം ലീഗ് നേതാക്കൾ ശ്രമം തുടങ്ങി.…
മാന്യ(കാസർകോട്): കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട് ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ ആരോഗ്യവകുപ്പ് നിർദേശിച്ച ജാഗ്രത ഇപ്പോഴും തുടരുകയാണ്. മുൻകരുതൽ നടപടിയുടെ ഭാഗമായി സ്കൂളുകൾ അടച്ചിട്ടിരിക്കുന്നു. എന്നാൽ ഈ ദുരിതകാലത്തും…
സ്പെഷ്യൽ റിപ്പോർട്ട്: ഭാഗം- 02 കാസർകോട്: പുതു തലമുറയിലുള്ള ചിലർക്ക് പഴെയ നേതൃ നിരയോടുള്ള (ചില നേതാക്കളോടുള്ള) വൈരുധ്യമാണ് കാസർകോട് നഗരസഭയിലെ പ്രശ്നങ്ങൾക്ക് കാരണം. ഇത് പരിഹരിക്കാൻ…
കാസർകോട്: കോവിഡ് 19 നെ ചെറുക്കുന്നതിന് കേന്ദ്ര സർക്കാർ പ്രഖ്യപിച്ച ലോക്ക് ഡൗൺ മൂലം തകർച്ചയെ നേരിടുന്ന വ്യാപാര മേഖലയെ ഉത്തേജിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിന് നിവേദനം നൽകി.…
കാസർകോട്: ലോക്ക് ഡൗണിനെ തുടർന്ന് ഹോട്ടൽ പ്രവർത്തനം നിർത്തിവച്ചതോടെ അരക്ഷിതാവസ്ഥയിലായ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഹോട്ടലുടമയുടെ സഹായം. കാസർകോട് അശ്വനി നഗറിലെ ഉച്ചകഞ്ഞിക്ക് ഏറെ പ്രശസ്തമായ ദ്വാരക ഹോട്ടൽ…
സുല്‍ത്താന്‍ ബത്തേരി(വയനാട്): എക്സൈസ് വാഹനത്തില്‍ അധ്യാപികയെ അതിര്‍ത്തി കടത്തിയ സംഭവം വിവാദമാകുന്നു. വയനാട് മുത്തങ്ങയില്‍ലാണ് സംഭവം. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെയാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ സഹായത്തോടെ…