കഥയറിയാതെ ആടുന്നത് തെറ്റായ പൊതുബോധനിര്‍മിതിക്കാവരുത്; മഞ്ജു വാര്യര്‍ അഭിനയിച്ച പരസ്യത്തിനെതിരെ മലയോര ജനത

കേരള വനം വന്യജീവി വകുപ്പ് തങ്ങളുടെ യുട്യൂബ് ചാനലില്‍ ഈ മാസം 19നായിരുന്നു വനസംരക്ഷണവുമായി ബന്ധപ്പെട്ട് വീഡിയോ പങ്കുവച്ചത്.

0 Comments

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കിടിലൻ ലുക്കില്‍ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ച്‌ മഞ്ജു വാര്യര്‍

അടുത്തിടെ ചതുർമുഖം എന്ന ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ മഞ്ജുവിന്‍റെ ചിത്രങ്ങൾ വൈറലായിരുന്നു.

0 Comments

ഈ ചിത്രങ്ങൾ എനിക്കൊരു നിധി; മമ്മൂക്കയ്ക് നന്ദി; ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍

മാർച്ച് 11ന് തിയറ്ററുകളിലെത്തിയ ചിത്രം മൂന്ന് ആഴ്ചകൾ പിന്നിടുമ്പോഴും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

0 Comments

തെലുങ്ക് ലൂസിഫറില്‍ ‘പ്രിയദര്‍ശിനി രാംദാസ്’ ആവുന്നത് നയന്‍താര; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

മഞ്ജുവിന്‍റെ വേഷം ചെയ്യാന്‍ സുഹാസിനി, വിജയശാന്തി, ജെനീലിയ ഡിസൂസ, ഖുശ്ബു, രമ്യാ കൃഷ്ണന്‍ തുടങ്ങി നിരവധി നടിമാരെ പരിഗണിച്ചിരുന്നു.

0 Comments

മഞ്ജു വാര്യരുടെ 50ാം ചിത്രം പുറത്തിറങ്ങുന്നത് ധ്യാനിന്‍റെ തിരക്കഥയില്‍

മഞ്ജു വാര്യരെ കൂടാതെ സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.

0 Comments