കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽ മഞ്ഞപിത്തം പടരുന്നു; ബോധവത്ക്കരണവും രക്തപരിശോധനാ ക്യാമ്പും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ ഒമ്പതാം വാർഡിൽ പെട്ട അത്തിക്കോത്ത്, എ.സി നഗർ, കാനത്തിൽ, മുത്തപ്പൻ തറ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ബോധവത്ക്കരണവും രക്തപരിശോധനാ ക്യാമ്പും നടത്തി.…

0 Comments