കുഷ്ഠരോഗികളുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നതായി പുതിയ റിപ്പോർട്ട്; കുട്ടികളടക്കം 140 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു; പരിശോധന നടത്തിയ എട്ട് ജില്ലകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം സ്ഥിരീകരിച്ച 273 രോഗികള്‍ക്ക് പുറമേ പുതിയതായി 140 പേര്‍ക്കുകൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഇതില്‍ കുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് നടത്തിയ…

0 Comments

മുസ്ലിം ശരിയത്ത് നിയമത്തിന് ചട്ടം കൊണ്ടുവന്ന സംസ്ഥാന സർക്കാർ നടപടി; പ്രതിഷേധം തിരിച്ചറിഞ്ഞതോടെ ഉത്തരവിൽ ഭേദഗതി

തിരുവനന്തപുരം: മുസ്ലീമാണെന്ന് സത്യവാങ്മൂലം നല്‍കിയാൽ മാത്രമേ ശരിയത്ത് നിയമത്തിന്‍റെ ആനുകൂല്യം ലഭിക്കൂവെന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി ചെയ്തു. പുതിയ വിജ്​ഞാപനം ഉടനുണ്ടാകും.മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ നിന്നും വലിയ…

0 Comments

ചെരുപ്പ് വൃത്തിയുള്ള എ.സി മുറിയിലും ഭക്ഷണം വൃത്തിഹീനമായ നിലയിൽ വഴിയോരത്തും നൽകുന്ന നാട്; രോഗികളാവാൻ ഇത് മാത്രം പോരെ; ഭക്ഷണങ്ങളുടെ ഗുണമേന്മ ഉയര്‍ത്താന്‍ ഒരു സ്ഥിരം സംവിധാനം ഒരുക്കുകയാണ് അധികൃതര്‍

കോഴിക്കോട്: ചെരുപ്പ് വൃത്തിയുള്ള എ.സി മുറിയിലും ഭക്ഷണം വൃത്തിഹീനമായ നിലയിൽ വഴിയോരത്തും നൽകുന്ന നമ്മുടെ നാട്ടിൽ രോഗികളുടെ എണ്ണം കൂടിവരുന്നു. ഇതിനൊരു മാറ്റം വരുത്താനുള്ള ശ്രമം നടത്തുകയാണ്…

0 Comments

പണിമുടക്ക് തുടരുന്ന രണ്ടാം ദിനം; ബസുകൾ സർവീസ് നടത്തുന്നില്ല; വ്യാപാരികൾ കടകൾ തുറന്നു; ഓട്ടോ- ടാക്സി സർവീസും നടത്തിത്തുടങ്ങി

കോഴിക്കോട്/ കൊച്ചി/ തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ സംയുക്ത ട്രേഡ് യൂണിയൻ്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് രണ്ടാം ദിനവും തുടരുന്നു. വ്യാപാര…

0 Comments

ശബരിമല കര്‍മ്മസമിതിയുടെ തലപ്പത്തുള്ളത് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറും കെ.എസ് രാധാകൃഷ്ണനും; ഹർത്താൽ ദിനത്തിലെ നാശനഷ്ടങ്ങൾക്ക് പരിഹാരമാകണമെങ്കിൽ ഇവരിൽ നിന്നും പണം ഈടാക്കണം; ഹൈക്കോടതി നോട്ടീസ് അയച്ചു

കൊച്ചി: ശബരിമല കര്‍മ്മസമിതി ആഹ്വനം ചെയ്ത ഹര്‍ത്താലില്‍ പൊതുമുതലും സ്വകാര്യ മുതലുകളും തല്ലിപൊളിച്ച സംഭവവത്തില്‍ നഷ്ടപരിഹാര തുക ബിജെപി-സംഘപരിവാര്‍ നേതാക്കളില്‍ നിന്നു തന്നെ ഈടാക്കണമെന്ന ആവശ്യം ശക്തം.…

0 Comments

കായംകുളത്തും വ്യാപാര സ്ഥാപനങ്ങൾക്കുനേരെ അക്രമം; വ്യാപാരികളെ മർദിച്ചു

ആലപ്പുഴ/ മലപ്പുറം: മഞ്ചേരിക്ക് പുറമെ കായംകുളത്തും ഹർത്താൽ അനുകൂലികളുടെ കടന്നുകയറ്റം. തുറന്നു പ്രവർത്തിക്കുന്ന കടകൾക്ക് നേരെയാണ് അക്രമകാരികളായ ഹർത്താൽ അനുകൂലികൾ പരാക്രമം നടത്തിയത്. ഇതോടെ സ്ഥലത്ത് സംഘർഷമുണ്ടായി.…

0 Comments

മഞ്ചേരിയിൽ സംഘർഷം; ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിക്കാൻ ശ്രമിച്ചു

മലപ്പുറം: മഞ്ചേരിയിൽ ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിക്കാൻശ്രമിച്ചത്  സംഘർഷത്തിന് കാരണമായി. വലിയ സംഘമായെത്തിയ ഹർത്താൽ അനുകൂലികളാണ് കടകൾ ബലമായി അടപ്പിക്കാനാണ് ശ്രമിച്ചത്.  ഇവരെ പോലീസ് എത്തി നീക്കുകയാണുണ്ടായത്.…

0 Comments

ദേശീയ പണിമുടക്ക് തുടരുന്നു; കടകളിൽ പലതും തുറന്ന് പ്രവർത്തിക്കുന്നു; ട്രെയിൻ ഗതാഗതം താറുമാറായി

കാസർകോട്/ കണ്ണൂർ/ കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് വടക്കേ മലബാറിൽ ഭാഗികം. വ്യാപാര…

0 Comments

ഹർത്താൽ അനുകൂലികളെ വരച്ച വരയിൽ നിർത്താനൊരുങ്ങി സർക്കാർ; ഓര്‍ഡിനന്‍സിന് അനുമതി

തിരുവനന്തപുരം: പൗരന്‍മാരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. വര്‍ഗീയ ദ്രുവീകരണം സൃഷ്ടിക്കുന്ന അക്രമങ്ങള്‍ ശക്തമായി നേരിടാന്‍ ഉതകുന്ന നിയമം…

0 Comments

ഹർത്താൽ അനുകൂലികൾക്ക് നിരാശ; ഹർത്താലിനെതിരെ ശബ്ദിച്ചവർക്കും ദുരിതമനുഭവിച്ച ജനങ്ങൾക്കും സന്തോഷിക്കാം

കൊച്ചി: ജനങ്ങളെ ദുരിതത്തിലാക്കി രാഷ്ട്രീയ പാർട്ടികളും ഇതര സംഘടനകളും അടിക്കടി ആഹ്വനം ചെയ്യുന്ന മിന്നൽ ഹർത്താലിനെതിരെ ഹൈക്കോടതി. ഹര്‍ത്താലിനെതിരെ നിയമനിര്‍മ്മാണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ത്താല്‍ നടത്തുന്നത്…

0 Comments