തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം എന്നി ജില്ലകൾക്ക് പുറമെ ഭരണപരിഷ്‌ക്കാര കമ്മീഷൻ്റെ പബ്ലിക്ക് ഹിയറിങ്ങ് കാസർകോട് ജില്ലയിലും നടന്നു; ഉയര്‍ന്നുവന്ന പ്രധാന നിർദേശങ്ങളും സർക്കാരിലേക്കുള്ള ശുപാർശകളും..
കാസർകോട്: പൗരകേന്ദ്രീകൃത സേവനം ഉറപ്പുവരുത്താന്‍ എല്ലാ ഓഫീസുകളിലും സഹായകേന്ദ്രങ്ങള്‍ വേണം, ഇ ഗവേണന്‍സ് സംവിധാനം ഫലപ്രദമാക്കണം, അപേക്ഷകന്‍ ഒരു കാര്യത്തിന് പല ഓഫീസുകള്‍ കയറിയിറങ്ങേണ്ടിവരുന്ന സാഹചര്യത്തിന് പരിഹാരമുണ്ടാകണം,…