ആലപ്പുഴയിലും അഞ്ചലിലും റാന്നിയിലും യു.ഡി.എഫ് വാര്‍ഡുകള്‍ പിടിച്ചെടുത്ത് എല്‍.ഡി.എഫ്; തൃശൂരില്‍ എല്ലാ വാര്‍ഡുകളും യു.ഡി.എഫ് പിടിച്ചെടുത്തു; തദ്ദേശഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തിൽ
കൊച്ചി: സംസ്ഥാനത്തെ 44 തദ്ദേശഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങിയപ്പോൾ ആലപ്പുഴയിലും അഞ്ചലിലും റാന്നിയിലും യു.ഡി.എഫ് വാര്‍ഡുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു. തൃശൂരില്‍ എല്‍.ഡി.എഫിന് തിരിച്ചടി. ജില്ലയില്‍…