മാര്‍ച്ച് ഒന്നുമുതല്‍ ദീര്‍ഘദൂര സ്വകാര്യ ബസുകളില്ല; സർക്കാർ തീരുമാനം തിരിച്ചടിയാകുന്നത് മധ്യകേരളത്തില്‍നിന്ന് മലബാറിലേക്ക് സര്‍വിസ് നടത്തുന്ന ബസുകൾക്ക്
സംസ്ഥാനത്ത് 140 കിലോമീറ്ററിന് മുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റുനല്‍കാന്‍ കേരള മോട്ടോര്‍ വാഹന ചട്ടങ്ങള്‍ അനുവദിക്കുന്നില്ല.
0 Comments
27/02/2023