കാസര്‍കോട് നഗരസഭയില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു; എ അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: 2025-26 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കാസര്‍കോട് നഗരസഭയില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാര്‍ നഗരസഭാ ആസൂത്രണ സമിതി വൈസ്…