കെ.എസ്‌.ആർ.ടി.സി ഡ്രൈവിങ്‌ സ്‌കൂൾ തുടങ്ങുന്നു; ആദ്യഘട്ടം ആറെണ്ണം, ശരാശരി 20 മുതൽ 40 ശതമാനം വരെ ഫീസ് കുറയും

തിരുവനന്തപുരം: കെ.എസ്‌.ആർ.ടി.സിയുടെ ഡ്രൈവിങ്‌ സ്‌കൂളിൽ ഡ്രൈവിങ്‌ പരിശീലനത്തിനും ലൈസൻസ്‌ എടുക്കാനും ഫീസ്‌ നിശ്‌ചയിച്ചു. സ്വകാര്യ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി 20 മുതൽ 40 ശതമാനംവരെ തുക കുറവാണ്‌. ആദ്യഘട്ടം ആറ്‌ ഡ്രൈവിങ്‌ സ്‌കൂൾ ആരം...

- more -