ബിൽ തുക കണ്ട് അമ്പരന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത; ഗാർഹിക വൈദ്യുതി ബില്ലിൽ ഇളവ് നല്‍കാന്‍ കെ. എസ്. ഇ. ബി; 90 ലക്ഷം ഉപഭോക്താക്കൾക്ക് പ്രയോജനം

സാധാരണ നിലയിൽത്തന്നെ വൈദ്യുതി ഉപഭോഗം വർദ്ധിക്കുന്ന സമയമാണ് ഫെബ്രുവരി-മെയ് കാലം. ഇത്തവണ ലോക്ക്ഡൗൺ കൂടി ആയതിനാൽ കുടുംബാംഗങ്ങളെല്ലാം വീടുകളിലായിരുന്നു.

0 Comments

ലോക്ക് ഡൌൺ സമയം വൈദ്യുതി ബില്ല് വർദ്ധനവ്; സീതാംഗോളി കെ.എസ്.ഇ.ബി ഓഫീസ്മുസ്‌ലിം ലീഗ് ഉപരോധിച്ചു

മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം അബ്ബാസ് ഉപരോധം ഉദ്ഘാടനം ചെയ്തു. ഇ.കെ .മുഹമ്മദ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.

0 Comments

സര്‍ക്യൂട്ട് ലൈനില്‍ കൂടി വൈദ്യുതി പ്രവാഹം; ജനങ്ങൾക്ക് മുന്നറിയിപ്പുമായി കെ. എസ്. ഇ. ബി

ലൈനുമായോ, അനുബന്ധ ഉപകരണങ്ങളുമായോ ബന്ധപ്പെടാന്‍ പാടില്ല. ലൈനിന്‍റെ ചുവട്ടില്‍ വൃക്ഷങ്ങള്‍ വെച്ചു പിടിപ്പിക്കുകയോ, കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയോ ചെയ്യരുത്.

0 Comments