കാസര്‍കോട് കുസുമം പദ്ധതിക്ക് ഏറെ സാധ്യതയുള്ള നാട്; മാവുങ്കാലില്‍ കെ.എസ്.ഇ.ബി ഇലക്ട്രോണിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.കൃഷ്ണന്‍കുട്ടി

ജില്ലയില്‍ ആകെ 38 ഇടങ്ങളിലായി വിപുലമായ ചാര്‍ജിംഗ് ശൃംഖലയാണ് കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.

0 Comments

കേരളത്തിൽ ഇന്ന് അര്‍ദ്ധരാത്രിമുതൽ വൈദ്യുതി നിരക്ക് വര്‍ധന നിലവിൽ വരും; എൻഡോസൾഫാൻ ദുരിത ബാധിതര്‍ക്ക് സൗജന്യ നിരക്ക് തുടരും

സംസ്ഥാനത്ത് 25 ലക്ഷം ഉപഭോക്താക്കൾ പ്രതിമാസം 50 യൂണ്ണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരാണ്. ഇവരെ ബാധിക്കാതെയാണ് നിരക്ക് കൂടുന്നത്.

0 Comments

കാസര്‍കോട് വയനാട് പവര്‍ ഹൈവേ യാഥാര്‍ത്ഥ്യമാകുന്നു; നിര്‍മാണോദ്ഘാടനം മെയ് 23ന് കരിന്തളത്ത്

1000 മെഗാവാട്ട് വൈദ്യുതി ഇതുവഴി ലഭിക്കും. കാസര്‍കോട് ജില്ലയില്‍ 150 മെഗാവാട്ട് വൈദ്യുതി ആവശ്യമുണ്ട്. ബാക്കിയുള്ള വൈദ്യുതി മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും

0 Comments

20 രൂപ നിരക്കില്‍ പ്രതിദിനം കേരളം 250 മെഗാവാട്ട് വൈദ്യുതി വാങ്ങും; വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ അഭ്യര്‍ഥിച്ച് കെ.എസ്.ഇ.ബി

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് തിരിച്ചുവരാന്‍ പോകുന്നു എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ തള്ളി

0 Comments

കെ.എസ്.ഇ.ബി.യിൽ അഴിമതി നടന്നെങ്കിൽ എന്ത് കൊണ്ട് കഴിഞ്ഞ ആറ് വര്‍ഷം എല്‍.ഡി.എഫ് ഭരിച്ചിട്ടും നടപടി എടുത്തില്ല; എം. എം മണിക്ക് മറുപടിയുമായി ഉമ്മന്‍ചാണ്ടി

സര്‍ക്കാരിന് എതിരെ ആക്ഷേപം ഉയരുമ്പോള്‍ രക്ഷനേടാനുള്ള അടവാണ് ഇത്തരം പ്രസ്താവനകളെന്നും ഉമ്മന്‍ചാണ്ടി കൊല്ലത്ത് പറഞ്ഞു.

0 Comments

ലോക്ക്ഡൗൺ ആശ്വാസ പദ്ധതികളുമായി കെ.എസ്.ഇ.ബി; പ്രതിമാസം 30 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി

സിനിമ തിയേറ്ററുകള്‍ക്ക് മെയ് മാസത്തെ വൈദ്യുതി ഫിക്‌സഡ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കും. ബാക്കി വരുന്ന തുക അടയ്ക്കാന്‍ 3 പലിശ രഹിത തവണകള്‍ അനുവദിക്കും.

0 Comments

മൊഗ്രാൽ പുത്തുർ കടവത്ത് മാടിവിളിക്കുന്ന വൻ അപകടം; കെ.എസ്.ഇ.ബിക്കെതിരെ വ്യാപക പ്രതിഷേധം

മഴക്കാലമായാൽ വെള്ളം കെട്ടിനിൽക്കുന്ന താഴ്ന്ന പ്രദേശമായതിനാൽ അപകടം ഇരട്ടിയാണ്. ലൈൻ പൊട്ടിവീണാൽ നിരവധി ജീവൻ നഷ്ട്മാകും.

0 Comments

പാളിപോകുന്ന ചെന്നിത്തലയുടെ ആരോപണങ്ങള്‍; അദാനിയുമായി കരാറില്ല; ചെന്നിത്തലക്ക് സമനില തെറ്റിയെന്ന് എം.എം മണി

അതേസമയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒപ്പിട്ട കരാറുകളാണ് കേരളത്തിന് നഷ്ടമുണ്ടാക്കിയതെന്ന് എം.എം മണി കുറ്റപ്പെടുത്തി.

0 Comments

മീറ്റര്‍ റീഡര്‍മാര്‍ക്ക് റീഡിങ് എടുക്കാന്‍ പറ്റാത്ത സാഹചര്യം; കാസർകോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് കെ.എസ്.ഇ.ബി മീറ്റര്‍ റീഡിങ് വാട്‌സ്അപ്പായി അയക്കാം

രണ്ട് മാസത്തിലൊരിക്കല്‍ റീഡിങിനു വരുന്ന ദിവസം കണക്കാക്കി വേണം ഉപഭോക്താക്കള്‍ മീറ്ററില്‍ കാണുന്ന റീഡിങ്ങിന്‍റെ ഫോട്ടോ വാട്‌സ്അപ്പിലൂടെ അയക്കാന്‍.

0 Comments

ഇരുനില വീട്ടിലേക്ക് റോഡരികിലെ വൈദ്യുതി തൂണില്‍ നിന്നും നേരിട്ട് വൈദ്യുതി മോഷണം; കാസര്‍കോട് മുൻ പഞ്ചായത്തംഗം പിടിയിൽ

വീട്ടിലെ വൈദ്യുതി കണക്ടഡ് ലോഡ് 10 കിലോ വാട്ട് ആണ് ഉണ്ടായിരുന്നത്. ഇതിനു കിലോവാട്ട് 4000 രൂപ തോതില്‍ 40000 രൂപ കോംപൗണ്ടിങ് ഫീ ഈടാക്കിയാണ് വീട് ഉടമയെ ക്രിമിനല്‍ നടപടികളില്‍ നിന്നും ഒഴിവാക്കിയത്.

0 Comments