ഇടിത്തീപോലെ വൈദ്യുത നിരക്ക്; 6.6% കൂട്ടി, 50 യൂണിറ്റ് വരെ വര്‍ധനവില്ല, പുതിയ നിരക്ക് ഇപ്രകാരമാണ്
ഒരു വര്‍ഷത്തേക്കുള്ള താരിഫ് മാത്രമാണ് പ്രഖ്യാപിച്ചത്.
0 Comments
25/06/2022
ഒരു വര്‍ഷത്തേക്കുള്ള താരിഫ് മാത്രമാണ് പ്രഖ്യാപിച്ചത്.
വ്യാപാരികളെ ഷോക്കടിപ്പിക്കുന്ന അശാസ്ത്രീയമായ കെ.എസ്.ഇ.ബി. ബില്ലിനെതിരെ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പ്രതിഷേധ ധർണ്ണ നടത്തുന്നു.