
കാഞ്ഞങ്ങാട്: വ്യാപാരികളെ ഷോക്കടിപ്പിക്കുന്ന അശാസ്ത്രീയമായ കെ.എസ്.ഇ.ബി. ബില്ലിനെതിരെ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പ്രതിഷേധ ധർണ്ണ നടത്തുന്നു.

ജൂൺ 20 ന് ജില്ലയിലെ മുഴുവൻ യൂണിറ്റുകളും അതാത് മേഖലയിലുള്ള വൈദ്യൂതി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി സമരം വമ്പിച്ച വിജയമാക്കി തീർക്കണമെന്ന് ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് അറിയിച്ചു.
