കൊറോണ: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കും; സാമ്പിള്‍ പരിശോധന ഇനി പി.എച്ച്.സി നിർദ്ദേശ പ്രകാരം: ജില്ലാ കളക്ടര്‍
ജില്ലയില്‍ അടിയന്തിരമായി ഏഴ് വെന്റിലേറ്ററുകളും ഒരു പോര്‍ട്ടബിള്‍ എക്‌സറെയും സ്ഥാപിക്കാനാവശ്യമായ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.
0 Comments
25/03/2020