കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കുന്ന 238ആം പദ്ധതി; ഉദയഗിരി വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു
അയല്‍ ജില്ലകളില്‍ നിന്ന് കാസര്‍കോട്ടെയ്ക്ക് ജോലിക്കെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസസ്ഥലം എന്ന ലക്ഷ്യത്തോടെയാണ് ഹോസ്റ്റല്‍ യഥാര്‍ത്ഥ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു
0 Comments
19/06/2020