ട്വന്റി-20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ; ഇതിഹാസ നായകൻമാരുടെ പട്ടികയിലേക്ക് രോഹിത് ഗുരുനാഥ് ശർമ എന്ന പേരും
ഇതിഹാസ നായകൻമാരുടെ പട്ടികയിലേക്ക് രോഹിത് ഗുരുനാഥ് ശർമ എന്ന പേരും
ഇതിഹാസ നായകൻമാരുടെ പട്ടികയിലേക്ക് രോഹിത് ഗുരുനാഥ് ശർമ എന്ന പേരും
ബാബർ അസം, മുഹമ്മദ് റിസ്‍വാൻ, ഷഹീൻ ഷാ അഫ്രീദി, ഇമാം ഉൾ ഹഖ്, ഹസൻ അലി എന്നീ താരങ്ങൾക്കാണ് പാകിസ്ഥാനിൽ കൂടുതൽ വരുമാനമുള്ളത്.
ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 480 റണ്‍സില്‍ അവസാനിച്ചിരുന്നു. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് അവസാനം പുറത്തായ ബാറ്റ്‌സ്മാന്‍.
അഞ്ച് വിക്കറ്റുകൾ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ലാഹിരു കുമാര, കശുൻ രജിത എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
ആറാം വിക്കറ്റിൽ ഒന്നിച്ച വിരാട് കോഹ്ലിഹർദിക് പാണ്ഡ്യ സഖ്യമാണ് ഇന്ത്യയെ വൻ കൂട്ടത്തകർച്ചയിൽനിന്ന് കരകയറ്റിയത്.
പത്താം വയസില്‍ തളങ്കര താസ് ക്ലബ്ബില്‍ ക്രിക്കറ്റിന്‍റെ ബാലപാഠങ്ങള്‍ അഭ്യസിച്ച അസ്ഹര്‍ പതിനൊന്നാം വയസില്‍ അണ്ടര്‍ 13 ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഓണ്‍ലൈന്‍ ചൂതാട്ട കമ്പനികള്‍ യുവതലമുറയെ ആകര്‍ഷിക്കുന്നതിനു വേണ്ടി വിരാട് കൊഹ്‌ലി, തമന്ന ഭാട്ടിയ എന്നിവരെപ്പോലെയുള്ള സ്റ്റാറുകളെ ഉപയോഗിക്കുകയാണ്.