ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റി; കുപ്പായം മാറുന്നത് പോലെ മുന്നണി മാറിയ ചരിത്രം ലീഗിനില്ല; പി.കെ കുഞ്ഞാലിക്കുട്ടി

മുസ്‌ലിം ലീഗ് യു.ഡി.എഫിൻ്റെ അവിഭാജ്യ ഘടകമാണ്. പ്രശംസകള്‍ വിഷയാടിസ്ഥാനത്തിലാണ് പാര്‍ട്ടി കാണുന്നതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

0 Comments